വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയതില്‍ മോഡി സര്‍ക്കാരിന്റെ നേട്ടം വലുതാണ്; കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി; വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയതില്‍ മോഡി സര്‍ക്കാരിന്റെ നേട്ടം വലുതാണെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. അഞ്ചര വര്‍ഷക്കാലം വിലക്കയറ്റത്തിന് തല ഉയര്‍ത്താന്‍ സാധിക്കാത്ത വിധം അതിനെ പിടിച്ചുനിര്‍ത്താന്‍ മോഡി ...