രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന് ആവര്‍ത്തിച്ച് നിര്‍മ്മല സീതാരാമന്; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടും! ഏത് വിശ്വസിക്കണമെന്ന് ജനങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പല തവണ ആവര്‍ത്തിക്കുമ്പോഴും ഔദ്യോഗിക റിപ്പോര്‍ട്ട് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് തന്നെയാണ്. രാജ്യത്തെ പണപ്പെരുപ്പം 7.6 ...