എബോളയെ അതിജീവിച്ച നഴ്സ് പൗലിന്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കി; മൂവരും സുരക്ഷിതര്‍
എബോളയെ അതിജീവിച്ച നഴ്സ് പൗലിന്‍ കഫര്കീ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കി. ബുധനാഴ്ച രാവിലെയാണ് പൗലിന്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. 2014-ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്നു ...