ഇ ബുൾജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാൻ പോലീസ്; പത്തോളം വകുപ്പുകൾ ചുമത്തപ്പെട്ട് എബിനും ലിബിനും
കണ്ണൂർ: പത്തോളം കേസുകൾ ചുമത്തപ്പെട്ടതോടെ യൂട്യൂബേഴ്സായ ഇ ബുൾജെറ്റ് സഹോദരന്മാർ എബിൻ, ലിബിൻ എന്നിവർക്ക് കുരുക്ക് മുറുകുന്നു. ഇവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾക്ക് പോലീസ് ആരംഭിച്ചെന്നാണ് സൂചന. ...