എരിവുള്ള ഭക്ഷണം കഴിച്ച് ചുമച്ച യുവതിയുടെ വാരിയെല്ലുകൾ പൊട്ടി! ചൈനയിൽ നടന്ന സംഭവം ഇങ്ങനെ
എരിവുള്ള ഭക്ഷണം കഴിച്ച് ചുമച്ചതിനെ തുടർന്ന് യുവതിയുടെ വാരിയെല്ലുകൾ തകർന്നു. ഷുവാങ് എന്ന സ്ത്രീയുടെ നാലു വാരിയെല്ലുകളാണ് തകർന്നത്. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. ചുമയ്ക്കുന്നതിനിടെ നെഞ്ചിൽ നിന്ന് ...