ഭക്ഷണം കഴിച്ച് ആദ്യം പ്രേക്ഷകരുടെ ഇഷ്ട താരമായി; ഇപ്പോള്‍ ജോലി ഉപേക്ഷിച്ചും തീറ്റ, നേടുന്നത് കോടികള്‍! അമ്പരപ്പിക്കുന്ന വിജയം ഇങ്ങനെ
'നീ എന്തിനാ ജീവിക്കുന്നത്..? ഭക്ഷണം കഴിക്കാന്‍' ഈ ചോദ്യവും ഉത്തരവും നമുക്ക് സുപരിചിതമാണ്. ഒരിക്കലെങ്കിലും ഉത്തരം പറഞ്ഞിട്ടുള്ളവരായിരിക്കും നാം. എന്നാല്‍ കിം തായ് എന്ന കൊറിയന്‍ യു ...