ഈസ്റ്റർ ദിനത്തിൽ നടത്തിയ സ്‌നേഹസംഗമം ഈദ് ദിനത്തിൽ വേണ്ട; മുസ്ലിംകൾ മോഡിയോട് കൂടുതൽ അടുത്തു; പുതിയ നിലപാടുമായി ബിജെപി
തിരുവനന്തപുരം: വിജയകരമായെന്ന് ബിജെപി വിധിയെഴുതിയ ഈസ്റ്റർ ദിനത്തിലെ സ്നേഹ സംഗമം ഈദ് ദിനത്തിൽ ആവർത്തിക്കേണ്ടെന്ന് തീരുമാനം. പെരുന്നാൾ ദിനത്തിൽ നഗരങ്ങളിൽ കഴിയുന്ന മുസ്ലിംകളെ മാത്രം നേരിൽ കണ്ടാൽ ...