‘അതീവദുഷ്‌കരം; തകര ബ്ലേഡ് ശരീരത്തിൽ തട്ടി; പുഴയിൽ ഇറങ്ങിയത് സ്വന്തം റിസ്‌കിൽ ‘; ദൗത്യം അവസാനിപ്പിച്ചതിനെ കുറിച്ച് ഈശ്വർ മാൽപെ
അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി പുഴയിൽ തിരച്ചിൽ നടത്തിയിരുന്ന മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെ ദൗത്യം അവസാനിപ്പിച്ചു. പുഴയിലെ ശക്തമായ ഒഴുക്കും ദുഷ്‌കരമായ ...