കര്‍ണാടകയിലെ ഹംപിയിലും ജാര്‍ഖണ്ഡിലെ ജംഷഡ്പുരിലും നേരിയ ഭൂചലനം
ബംഗളൂരു: കര്‍ണാടകയിലും ജാര്‍ഖണ്ഡിലും നേരിയ ഭൂചലനം. കര്‍ണാടകയിലെ ഹംപിയിലും ജാര്‍ഖണ്ഡിലെ ജംഷഡ്പുരിലുമാണ് നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 6.55 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ജംഷഡ്പുരില് അനുഭവപ്പെട്ട ...