Tag: earthquake

യുഎഇയിലെ ഫുജൈറ തീരത്ത് ഭൂചലനം; ജാഗ്രതാ നിര്‍ദേശം

യുഎഇയിലെ ഫുജൈറ തീരത്ത് ഭൂചലനം; ജാഗ്രതാ നിര്‍ദേശം

ദുബായ്: യുഎഇയില്‍ നേരിയ ഭൂചലനം. ഫുജൈറ തീരത്താണ് നേരിയ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം 6:08-നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കയിലില്‍ 3.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. അതേസമയം, ഭൂചലനത്തില്‍ അപകടമോ ...

മെക്സിക്കോയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി

മെക്സിക്കോയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി

മെക്സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മെക്സിക്കോയുടെ ദക്ഷിണ മധ്യ മേഖലകളില്‍ ഉണ്ടായത്. അതേസമയം ഭൂചലനത്തില്‍ ആറ് പേര്‍ ...

നാടുകാണി ചുരത്തില്‍ ഉരുള്‍പൊട്ടല്‍; റോഡ് തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു

നാടുകാണി ചുരത്തില്‍ ഉരുള്‍പൊട്ടല്‍; റോഡ് തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് നാടുകാണി ചുരത്തില്‍ ഉരുള്‍പൊട്ടല്‍. പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും വന്നടിഞ്ഞ് മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 25 മീറ്റര്‍ നീളത്തില്‍ റോഡ് തകര്‍ന്നിട്ടുമുണ്ട്. ...

കര്‍ണാടകയിലെ ഹംപിയിലും ജാര്‍ഖണ്ഡിലെ ജംഷഡ്പുരിലും നേരിയ ഭൂചലനം

ഗുജറാത്തില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി

കച്ച്: ഗുജറാത്തില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് കച്ചില്‍ ഭൂചലനം അനുഭവപ്പെട്ടത്. ...

ഒമാനില്‍ ഖസബിനടുത്ത് ഭൂചലനം; റിക്ടര്‍ സ്‌കെലില്‍ 5.23 തീവ്രത രേഖപ്പെടുത്തി

ഒമാനില്‍ ഖസബിനടുത്ത് ഭൂചലനം; റിക്ടര്‍ സ്‌കെലില്‍ 5.23 തീവ്രത രേഖപ്പെടുത്തി

മസ്‌കറ്റ്: ഒമാനിലെ ഖസബിനടുത്ത് ഭൂചലനം. ഖസബില്‍ നിന്നും 318 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമാന്‍ പ്രാദേശിക സമയം 10. 06നാണ് ഭൂചലനം ...

കര്‍ണാടകയിലെ ഹംപിയിലും ജാര്‍ഖണ്ഡിലെ ജംഷഡ്പുരിലും നേരിയ ഭൂചലനം

ജമ്മു കാശ്മീരിലും ഗുജറാത്തിലും ഭൂചലനം

ഗാന്ധിനഗര്‍: ജമ്മു കാശ്മീരിലും ഗുജറാത്തിലും ഭൂചലനം. ഗുജറാത്തിലെ രാജ്കോട്ടിന് 122 കിലോമീറ്റര്‍ വടക്ക്-വടക്ക് പടിഞ്ഞാറ് മേഖലയിലാണ് 5.5 തീവ്രതയുള്ള ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ...

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 4.6

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 4.6

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രി 9.08 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ...

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം; എല്ലാവരും സുരക്ഷിതരെന്ന് മുഖ്യമന്ത്രി കെജരിവാള്‍

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം; എല്ലാവരും സുരക്ഷിതരെന്ന് മുഖ്യമന്ത്രി കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. കിഴക്കന്‍ ഡല്‍ഹിയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 5.45 ...

ഡല്‍ഹിയിലുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹിയിലുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂചലനം. ജമ്മുകാശ്മീരിലും ഡല്‍ഹിയിലുമടക്കം പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.3 ...

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. ചമ്പാ ജില്ലയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ...

Page 3 of 5 1 2 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.