വന്‍ഭൂചലനത്തില്‍ വിറങ്ങലിച്ച് മ്യാന്‍മാറും, തായ്ലന്‍ഡും: മരണസംഖ്യ 700 കടന്നതായി റിപ്പോര്‍ട്ട്
ബാങ്കോക്ക്: തായ്ലന്‍ഡിലും മ്യാന്മറിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു. 1500ലധികം ആളുകള്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. ...