സുനിത വില്യംസിൻ്റെ മടങ്ങി വരവ് ആഘോഷമാക്കി ഇന്ത്യയും, രാജ്യത്തേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി
ദില്ലി: ബഹിരാകാശയാത്രീകരായ സുനിത വില്യംസും സംഘവും തിരിച്ചെത്തിയത് ആഘോഷമാക്കി ഇന്ത്യയും. സുനിത വില്യംസിന്‍റെ ജന്മനാടായ ജുലാസൻ ഗ്രാമത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. സുനിതയുടെ മടങ്ങി വരവിൽ സന്തോഷം പങ്കുവച്ച് ...