ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ എല്ലാം ജനങ്ങളുടെ ഉത്തരവാദിത്തം: വേണ്ടതു പോലെ പെരുമാറിക്കോളും, ശ്രദ്ധേയമായി കുറിപ്പ്
തൃശ്ശൂര്‍: ലോകം മുഴുവന്‍ ഇപ്പോള്‍ കടന്നുപോകുന്നത് തികച്ചും അപരിചിതമായ അവസ്ഥയിലൂടെയാണ്. ഇതുവരെയുണ്ടായിരുന്ന അന്തരീക്ഷമല്ല ഇപ്പോള്‍ നമുക്കു ചുറ്റും നടക്കുന്നത്. കേവലം നിസ്സാരമെന്ന് തോന്നുന്ന ഒരു വൈറസാണ് ലോകത്തെ ...