വോട്ടര്‍ എന്ന നിലയില്‍ ഒരു രാഷ്ട്രീയക്കാരന് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല ; കമല്ഹാസന്
ന്യൂഡല്‍ഹി : വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ വയനാട്ടിലും മത്സരിക്കുന്നതിനെ വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം പാര്‍ട്ടി പ്രസിഡന്റും നടനുമായ കമല്ഹാസന് രംഗത്ത്. ...