പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ച; എന്‍ജിനിയര്‍മാരുടെ ധാര്‍മികതയില്ലായ്മയുടെ തെളിവ്; ഇ ശ്രീധരന്‍
കോഴിക്കോട്: എന്‍ജിനിയര്‍മാരുടെ ധാര്‍മികതയില്ലായ്മയുടെ തെളിവാണ് പാലാരിവട്ടം പാലം തകര്‍ച്ചയെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ എന്‍ജിനിയേഴ്‌സ് ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ...