ഇ ശ്രീധരന്റെയും കുമ്മനത്തിന്റെയും ലീഡ് കുറയുന്നു; കുമ്മനത്തിന് 500ന് താഴെ വോട്ടിന്റെ ലീഡ്
പാലക്കാട്: പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് കുറയുന്നു. നേരത്തെ മൂവായിരത്തിലധികം വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നിടത്ത് 2136 വോട്ടുകളായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് രണ്ടാമത്. ...