തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞു; ഇനി രോഗ വ്യാപനമെന്ന് മുന്നറിയിപ്പ്! ഇ-സഞ്ജീവിനി ശക്തമാക്കി ആരോഗ്യവകുപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെക ശൈലജ ടീച്ചര്‍ ...