കുവൈറ്റ് ആരോഗ്യസേവന മേഖലയില്‍ ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം
കുവൈറ്റ്: കുവൈറ്റിലെ ആരോഗ്യസേവന മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി അറിച്ചു. ദുബൈയില്‍ നടക്കുന്ന അറബ് ...