ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു; കാസര്‍കോട് നിയന്ത്രണം ശക്തമാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഉറവിടം അറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇത്തരത്തില്‍ രോഗികളുടെ എണ്ണം കൂടുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയില്‍ ...