വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും സ്വന്തം ചെലവിൽ നീക്കം ചെയ്ത് ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം, 12 ലക്ഷം ബോണ്ടും കെട്ടിവെയ്ക്കണം; ഇ ബുൾജെറ്റ് സഹോദരന്മാരോട് കോടതി
കൊച്ചി: വിവാദമായ ഇ ബുൾ ജെറ്റ് കേസിൽ താൽക്കാലികമായി റദ്ദാക്കപ്പെട്ട രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കിൽ വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി. വാഹനം വിട്ടു ...