വയനാട് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവര്ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ആശങ്ക
വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച എല്ലാവര്ക്കും രോഗബാധയേറ്റത് സമ്പര്ത്തക്കിലൂടെയാണെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് ...