വാലന്റൈന്‍സ് ദിനത്തില്‍ പ്രണയ ലേഖനമെഴുതൂ, വിഷയം ‘സിഎഎ’; പുതിയ പ്രതിഷേധവുമായി ഡിവൈഎഫ്ഐ
തലശ്ശേരി: ഫെബ്രുവരി 14 പ്രണയദിനത്തില്‍ പൂവും ചോക്ലേറ്റും ഗിഫ്റ്റുമായി പ്രണയജോഡികള്‍ രംഗത്തിറങ്ങും. എന്നാല്‍ ഇതിനെതിരെ സംഘപരിവാറും രംഗത്തുണ്ട്. പക്ഷേ ഈ വെല്ലുവിളികളെ തള്ളിക്കളഞ്ഞ് തരംഗത്ത് വരികയാണ് ഡിവൈഎഫ്ഐ. ...