വധു ഡിവൈഎഫ്ഐ, വരന് കെഎസ് യു; കൊടികളുടെ നിറവ്യത്യാസം ഇവിടെ പ്രശ്നമല്ല, ഐഫയും നിഹാലും വിവാഹിതരാകുന്നു
കോഴിക്കോട്: രാഷ്ട്രീയ കൊടികളുടെ നിറവ്യത്യാസം ജീവതത്തില്‍ ഒന്നാകാന്‍ പ്രശ്നമില്ലെന്ന് വിളിച്ചോതി ഐഫയും നിഹാലും. കൊടുവള്ളി സ്വദേശി അബ്ദുറഹിമാന്റെയും ഷെരീഫയുടെയും മകളാണ് ഐഫ. മാങ്കാവ് തളിക്കുളങ്ങര വലിയ തിരുത്തിമ്മല്‍ ...