ഭക്ഷണപൊതിയില്‍ പണവും കരുതി വച്ച് സ്നേഹം വിളമ്പിയ അമ്മമനസ്സ്; ഒരു വാക്കിലൂടെ ആശ്വാസം പകരാന്‍ ശ്രമിച്ചെന്ന് രാജിഷ
കോഴിക്കോട്: ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയില്‍ 'ഹൃദയപൂര്‍വ്വം' ഭക്ഷണപൊതിയില്‍ പണവും കരുതി വച്ച സന്മനസ്സുനിറഞ്ഞ അജ്ഞാതയെ കണ്ടെത്തി. ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് കൃഷ്ണോദയയില്‍ രാജിഷയാണ് ഇതുവരെ ...