‘അഭിമാനത്തോടെ ഞാന്‍ പറയും, സ്ത്രീധനം വാങ്ങുകയും കൊടുക്കുകയുമില്ല’ ക്യാംപെയിനുമായി ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ നേരിട്ട കൊടിയ പീഡനത്തിന്റെ പേരില്‍ ജീവനൊടുക്കിയ വിസ്മയ ഇന്ന് കേരളത്തിന്റെ നോവാണ്. ഈ സാഹചര്യത്തില്‍ സ്ത്രീധനത്തിനെതിരെ ക്യാംപെയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ. ഫേസ്ബുക്കിലൂടെ ഡിവൈഎഫ്‌ഐ ...