‘ മാധ്യമപ്രവര്‍ത്തകര്‍ മംഗളൂരുവില്‍ പോയതെന്തിന്’ ; എന്തിനാണ് അനാവശ്യമായി പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുന്നത്; വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ
മംഗളൂരു: മംഗളൂരില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ...