ഖത്തറില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
ദോഹ: ഖത്തറില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കുന്നത്. പെട്ടെന്നുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലും കടലിലും കാഴ്ചാ പരിധി ...