‘മതത്തിന്റെ കാര്യം ഇവിടെ കടന്നുവരേണ്ട ആവശ്യമില്ലല്ലോ, ശില്പികള്ക്ക് മതമില്ല’..! 98 അടി ഉയരം വരുന്ന ദുര്ഗ്ഗപ്രതിമ നിര്‍മ്മിച്ച് ലോക റെക്കോര്‍ഡ് നേടി ‘മുസ്ലിം ശില്‍പ്പി’
ഗുവാഹത്തി: ലോകത്തിലെ ഏറ്റവും വലിയ ദുര്‍ഗ്ഗാദേവിയുടെ പ്രതിമ സ്ഥാപിച്ച് ലോക റെക്കോര്‍ഡ് ഇനി ഒരു മുസ്ലിം ശില്‍പ്പിക്ക് സ്വന്തം. 98 അടി ഉയരം വരുന്ന ദുര്ഗ്ഗപ്രതിമ നിര്‍മ്മിച്ചാണ് ...