ഫ്ളാറ്റിലെ മാലിന്യം റോഡില്‍ തള്ളി; തലസ്ഥാനത്ത് എഞ്ചിനീയര്‍ക്ക് പിഴയിട്ട് നഗരസഭ
തിരുവനന്തപുരം: അര്‍ധരാത്രി ഫ്ളാറ്റിലെ മാലിന്യം റോഡില്‍ തള്ളിയതിന് എഞ്ചിനീയര്‍ക്ക് പിഴയിട്ട് നഗരസഭ. തിരുവനന്തപുരത്താണ് ഈ സംഭവം നടന്നത്. രാത്രി മ്യൂസിയം ആര്‍കെവി റോഡില്‍ മാലിന്യമിട്ട സോഫ്റ്റ് വെയര്‍ ...