അവിഹിത ഗര്‍ഭം പുറത്തറിയരുത്; പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഫ്ളഷ് ടാങ്കില്‍ കുത്തിനിറച്ച് കൊന്ന് യുവതിയുടെ ക്രൂരത; പ്രിയദര്‍ശിനി അറസ്റ്റില്‍
തഞ്ചാവൂര്‍: അവിഹിത ഗര്‍ഭം പുറത്തറിയാതിരിക്കാന്‍ പ്രസവിച്ചയുടനെ കുഞ്ഞിനെ ഫ്ളഷ് ടാങ്കില്‍ കുത്തിനിറച്ച് കൊലപ്പെടുത്തി യുവതിയുടെ ക്രൂരത. സംഭവത്തില്‍ തമിഴ്നാട് തഞ്ചാവൂരില്‍ ബുഡാലൂര്‍ സ്വദേശിനിയായ 23കാരി പ്രിയദര്‍ശിനിയെ പോലീസ് ...