‘കുറുപ്പ്’ തിയറ്ററില്‍ തന്നെ കാണണം:’നഷ്ടം സഹിച്ചാണെങ്കിലും തിയറ്ററില്‍ എത്തിക്കും’; ദുല്‍ഖര്‍ സല്‍മാന്‍
കൊച്ചി: 'നഷ്ടം സഹിച്ചാണെങ്കിലും കുറുപ്പ് തിയറ്ററില്‍ എത്തിക്കും. വലിയ സിനിമകള്‍ തിയറ്ററില്‍ തന്നെ കാണണമെന്നും ദുല്‍ഖര്‍ സല്‍മാന്‍. 'കുറുപ്പ്' നവംബര്‍ 12ന് തീയറ്റര്‍ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ ...