‘മദ്യത്തിന്റെ ലഹരിയിൽ പറഞ്ഞതാണ്; മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു’, സോഷ്യൽമീഡിയ ഇടപെടലിൽ മാപ്പ് പറഞ്ഞ് സനോജ് റഷീദ്
മമ്മൂട്ടിയും മകനും നശിക്കണമെന്ന തരത്തിൽ പരാമർശം നടത്തി സോഷ്യൽമീഡിയയുടെ രോഷത്തിന് ഇരയായ വ്യക്തി ഒടുവിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഒരു യൂട്യൂബ് ചാനലിന്റെ പബ്ലിക് റെസ്പോൺസ് വീഡിയോയിൽ ...