‘എന്റെ അമ്മ ജീവിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരുമായിരുന്നില്ല, അമ്മയില്ലെങ്കില്‍ ആരും സംരക്ഷിക്കാന്‍ ഉണ്ടാകില്ല, അച്ഛന് പോലും’ ഉള്ളം പൊള്ളിച്ച് റെയില്‍വെ കൂലിയായി മാറിയ ദുലാല്‍ എന്ന 10 വയസുകാരന്റെ വാക്കുകള്‍…!
ധാക്ക: സമൂഹമാധ്യമങ്ങളുടെ കണ്ണ് നനയിക്കുന്നതും, നെഞ്ച് പുളക്കുന്നതുമാണ് പത്ത് വയസുകാരനായ ദുലാലിന്റെ ജീവിതവും, ജീവിതത്തില്‍ നിന്ന് നെഞ്ചിലേറ്റിയ വാക്കുകളും. പത്താം വയസില്‍ റെയില്‍വെയില്‍ കൂലിയായി എത്തിയതിനു പിന്നില്‍ ...