നിയമം കയ്യിലെടുക്കാന്‍ സമൂഹത്തിനു പ്രചോദനമാകും; ഭാഗ്യലക്ഷ്മിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്
തിരുവനന്തപുരം: സ്ത്രീസമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ പങ്കുവെച്ച വിജയ് പി.നായരെ കൈകാര്യം ചെയ്തെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ കോടതി ...