‘പൂമുഖ വാതിക്കല് സ്നേഹം വിടര്‍ത്തുന്ന പൂത്തിങ്കളാകുന്ന ഭാര്യ ആവാനാണ് ആഗ്രഹിച്ചത്’: പ്രതീക്ഷിക്കാതെയാണ് എല്ലായിടത്തും എത്തിയത്; ഭാഗ്യലക്ഷ്മി
മലയാളികളുടെ പ്രിയപ്പെട്ട നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെയെല്ലാം ശബ്ദവും ഭാഗ്യലക്ഷ്മിയുടേതായിരുന്നു. നാലായിരത്തോളം സിനിമകള്‍ക്ക് ശബ്ദം കൊടുത്തിട്ടുള്ള താരം ഉര്‍വശി, ശോഭന, ...