8 ദിര്‍ഹത്തെ ചൊല്ലി തര്‍ക്കം; യാത്ര തടഞ്ഞതിനെതിരെ പരാതിപ്പെട്ട കോഴിക്കോട് സ്വദേശിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം!
ദുബായ്: ക്രെഡിറ്റ് കാര്‍ഡിലെ എട്ട് ദിര്‍ഹത്തിന്റെ ബാധ്യതയെ ചൊല്ലി യാത്രയ്ക്ക് പലതവണ തടസം നേരിട്ട യുവാവിന് ദുബായ് കോടതിയുടെ അനുകൂല വിധി. ഗ്യാരന്റി ചെക്ക് ഉപയോഗിച്ചു മലയാളി ...