സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്; മിറാക്കിള്‍ ഗാര്‍ഡനിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു
ദുബായ്: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ദുബായ് മിറാക്കിള്‍ ഗാര്ഡന്. ഇപ്പോഴിതാ സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇളവ് യുഎഇയിലെ സ്ഥിര താമസക്കാര്‍ക്കാണ് ലഭിക്കുക. മിറാക്കിള്‍ ഗാര്ഡന് ...