ദുബായിയിലെ റോഡ് അപകടത്തില്‍ മരിച്ചവരില്‍ ആറ് മലയാളികള്‍ ഉള്‍പ്പടെ പത്ത് ഇന്ത്യക്കാര്‍; മരണസംഖ്യ 17 ആയി
ദുബായ്: ദുബായിയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റിലെ റോഡപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ആറു മലയാളികളടക്കം 10 ഇന്ത്യക്കാര്‍ ...