ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം തുറക്കാന്‍ രണ്ട്നാള്‍ മാത്രം: ദര്‍ശനം രാവിലെ 6 മുതല്‍ രാത്രി 8.30വരെ
ദുബായ്: ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ചൊവ്വാഴ്ച ഭക്തര്‍ക്കായി സമര്‍പ്പിക്കും. ജബല്‍ അലിയിലാണ് ക്ഷേത്രം. ഒരു മാസം മുന്‍പേ ക്ഷേത്രത്തിന്റെ വാതിലുകള്‍ വിശ്വാസികള്‍ക്കായി തുറന്നിരുന്നു. നാലിനു വൈകുന്നേരം ...