സാധനങ്ങള്‍ ഏല്‍പ്പിച്ചു, 1 വര്‍ഷം പിന്നിട്ടും വിവരമില്ല; അന്വേഷിച്ചപ്പോള്‍ തീപിടുത്തം; കാര്‍ഗോ കമ്പനിക്കെതിരെയുള്ള നിയമപോരാട്ടത്തില്‍ മലയാളിക്ക് അനുകൂലവിധി, 40,000 ദിര്‍ഹം നല്കാന് ഉത്തരവ്
ഷാര്‍ജ : ദുബായിയിലെ കാര്‍ഗോ കമ്പനിക്കെതിരെയുള്ള നിയമപോരാട്ടത്തില്‍ മലയാളിക്ക് അനുകൂലവിധി. 2020 ജൂലായ് ആറിന് കാര്‍ഗോ കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ സാധനങ്ങള്‍ കത്തിനശിച്ചുപോയ സംഭവത്തിലാണ് പത്തനംതിട്ട സ്വദേശി തോമസ് ...