കെട്ടിടത്തിന്റെ പടിക്കെട്ടില്‍ വെച്ച് സ്വവര്‍ഗ ലൈംഗിക ബന്ധം; ദുബായിയില്‍ ഇന്ത്യക്കാരന് ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍
ദുബായ്: സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ദുബായിയില്‍ ഇന്ത്യക്കാരന് ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. ഇയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഫിലിപ്പീനോ സ്വദേശിയെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദുബായിയിലെ ഒരു ...