ഡ്രൈ റണ്‍ വിജയകരം: വാക്സിന് എപ്പോള്‍ എത്തിയാലും സജ്ജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് മുന്‍പുള്ള രണ്ടാംഘട്ട ഡ്രൈ റണ്‍ പൂര്‍ത്തിയായി. രാവിലെ ഒന്‍പതു മുതല്‍ 11 വരെയാണ് വിവിധ ജില്ലകളിലെ 46 കേന്ദ്രങ്ങളിലായി ഡ്രൈ റണ്‍ ...