ആ ദിവസം തുറന്നാല്‍ മാസശമ്പളം നേരെ ബാറില്‍ ചിലവഴിക്കും; ഡ്രൈ ഡേ നീക്കം ചെയ്യാനുള്ള നടപടിക്കെതിരെ വിഎം സുധീരന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേ നീക്കം ചെയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് രംഗത്ത്. മാസശമ്പളം ഉടമകളുടെ താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ...