മദ്യപിച്ചെത്തി കല്യാണ മണ്ഡപത്തില്‍ കിടന്നുറങ്ങി വരന്: വിവാഹം വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി വധു
ദിസ്പുര്‍: വിവാഹത്തിന് വരന് മദ്യപിച്ചെത്തി കല്യാണ മണ്ഡപത്തില്‍ കിടന്നുറങ്ങി, വധു കല്യാണത്തില്‍ നിന്ന് പിന്മാറി. അസമിലെ നല്‍ബാരി ജില്ലയിലാണ് സംഭവം. മദ്യലഹരിയിലെത്തിയ വരന് വേദിയിലെത്തിയ ശേഷം മറ്റൊരാളുടെ ...