ജാമ്യമെടുക്കാന്‍ എത്തിയത് ‘നാലുകാലില്‍’; ഒടുവില്‍ ജാമ്യക്കാരന് അകത്തും, പ്രതിക്ക് ജാമ്യവും! സംഭവം തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍
തിരുവല്ല: ജാമ്യം നില്ക്കാന് കോടതിയില്‍ എത്തിയ ജാമ്യക്കാരന് ഒടുവില്‍ അകത്തും പ്രതിക്ക് ജാമ്യവും. മദ്യപിച്ച് നാലുകാലില്‍ എത്തിയതാണ് ഇയാള്‍ക്ക് വിനയായത്. മദ്യലഹരിയില്‍ കോടതിയില്‍ എത്തിയ ഇയാള്‍ക്കെതിരെ കോടതി ...