പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് മദ്യപനായ പ്രതി
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ കടിച്ച് മദ്യപനായ പ്രതി. റാന്നി പോലീസ് കസ്റ്റഡിയില്‍ എടുത്ത കരികുളം സ്വദേശി അജീഷ് ബാലന് (39 ) ആണ് ആശുപത്രിയില്‍ വച്ച് ...
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ കടിച്ച് മദ്യപനായ പ്രതി. റാന്നി പോലീസ് കസ്റ്റഡിയില്‍ എടുത്ത കരികുളം സ്വദേശി അജീഷ് ബാലന് (39 ) ആണ് ആശുപത്രിയില്‍ വച്ച് ...
കണ്ണൂര്‍: മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട മധ്യവയസ്കന് അത്ഭുത രക്ഷ. മദ്യലഹരിയിലായിരുന്ന പ്രദേശവാസി ചന്ദ്രനാണ് രാത്രി റോഡില്‍ കണ്ട പെരുമ്പാമ്പിനെ ദേഹത്തിട്ടത്. പെട്രോള്‍ പമ്പ് ജീവനക്കാരുടെ ഇടപെടലാണ് ചന്ദ്രന് ...
കൊല്ലം: ഏഴുകോണില്‍ മദ്യലഹരിയില്‍ റയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവിന് രക്ഷയായി ലോക്കോ പൈലറ്റിന്റെ കരുതല്‍. മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് യുവാവിനെ വിളിച്ചുണര്‍ത്തുകയായിരുന്നു. അച്ചന്‍കോവില്‍ സ്വദേശി റെജിയാണ് ...
രണ്ട് മിനിറ്റില്‍ ഒരു കുപ്പി മദ്യം മുഴുവന്‍ അകത്താക്കിയ യുവാവിന് ദാരുണാന്ത്യം. യേഗര്‍ മൈസ്റ്ററിന്റെ ഒരു കുപ്പി മദ്യം മുഴുവന്‍ ഒറ്റയ്ക്ക് കുടിച്ച യുവാവാണ് മരിച്ചത്. രണ്ട് ...
പാല: കള്ള് കുടിയ്ക്കാനും 'വെറൈറ്റി' തേടിയെത്തി പുലിവാല് പിടിച്ച യുവാക്കളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. പാലാ മീനച്ചിലാര്‍ കടവില്‍ കള്ള് കുടിയ്ക്കാന്‍ പോലീസിന്റെ സഹായം തേടിയതാണ് സംഭവം.''ഇവിടിരുന്നു ...
അഹമ്മദാബാദ്: മദ്യം കുടിച്ച് പോത്തുകള്‍ 'ഫിറ്റ്' ആയതോടെ കള്ളവാറ്റുകാര്‍ കൈയ്യോടെ പിടിയില്‍. മദ്യ നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. മദ്യം അകത്തു ചെന്ന പോത്തുകള്‍ വിചിത്രമായി ...
കൊച്ചി: പിറവത്ത് വനിതാ പൊലീസിന് നേരെ യുവാവിന്റെ ആക്രമണം. മദ്യലഹരിയിലായിരുന്ന എല്‍ദോ എന്ന യുവാവാണ് പൊലീസിനെ ആക്രമിച്ചത്. എല്‍ദോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം തിരുമാറാടിയില്‍ ഇന്ന് വൈകീട്ടാണ് ...
കലിഫോര്‍ണിയ: അമേരിക്കയില്‍ സാഹസിക യാത്രക്കിടെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് മരിച്ച മലയാളി ദമ്പതികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കണ്ണൂര്‍ കതിരൂര്‍ സ്വദേശി വിഷ്ണു വിശ്വനാഥന്, ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.