സ്ത്രീകളും കുട്ടികളും നോക്കി നില്‍ക്കെ നടുറോഡില്‍ യുവാവിന്റെ മദ്യപാനം: നിമിഷങ്ങള്‍ക്കകം പൊക്കി പോലീസ്
മലപ്പുറം: നടുറോഡില്‍ പരസ്യമായി മദ്യപിച്ച യുവാവിനെ കൈയ്യോടെ പിടികൂടി പോലീസ്. മലപ്പുറം കരുവാരകുണ്ട് സ്വദേശി സജുമോനാണ് പിടിയിലായത്. കരുവാരകുണ്ടിനടുത്ത ചിറക്കല്‍ അങ്ങാടിയില്‍ വച്ചായിരുന്നു ഇയാള്‍ പരസ്യമായി മദ്യപിച്ചത്. ...