കൊല്ലുമെന്ന് നിരന്തരം ഭീഷണി, ലഹരിക്കടിമയായ മകനെ പോലീസിൽ ഏൽപ്പിച്ച് അമ്മ
കോഴിക്കോട്: നിരന്തരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്ന ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏല്പിച്ച് അമ്മ. കോഴിക്കോട് ആണ് സംഭവം. എലത്തൂർ സ്വദേശി രാഹുലിനെ(26)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...