ലഹരി ഗുളികകള്‍ കൈവശം വെച്ചതിന് ഫാര്‍മസിയുടെ ലൈസന്‍സ് റദ്ദ് ചെയ്തു; പത്ത് വര്‍ഷത്തിന് ശേഷം ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്ന് ഉടമ
ചണ്ഡീഗഡ്: തന്റെ ഫാര്‍മസിയുടെ ലൈസന്‍സ് റദ്ദാക്കിയ ഉദ്യോസ്ഥയെ പത്ത് വര്‍ഷത്തിന് ശേഷം വെടിവെച്ച് കൊന്ന് ഉടമ. പഞ്ചാബ് ഗവര്ണ്മെന്റ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥയായ നേഹ ...