ആന്ധ്രയില്‍ മരുന്ന് നിര്‍മ്മാണ കമ്പനിയില്‍ സ്ഫോടനം; 7 മരണം, 10 പേര്‍ക്ക് ഗുരുതര പരിക്ക്
അമരാവതി: ആന്ധ്രയിലെ അനകപ്പല്ലേയിലെ മരുന്ന് നിര്‍മാണ കമ്പനിയില്‍ വന്‍ സ്ഫോടനം. അപകടത്തില്‍ 7 പേര് മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അച്യുതപുരത്തെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ ...